Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamഇന്ത്യയിൽ സമാധാനത്തോടെ...

ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണ്: മുഖ്യമന്ത്രി

കൊല്ലം : ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി–മത സംഘർഷങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലും കേരളം മതനിരപേക്ഷതയുടെ ശക്തമായ മാതൃകയായി നിലനിൽക്കുന്നത് ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളും ഒരുക്കിയ അടിത്തറ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സാംസ്കാരിക സംരംഭങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

 സീറ്റ് ഒഴിവ്

ചങ്ങനാശേരി: അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂലൈ 10-ാം തിയതി, വെള്ളിയാഴ്ച, 3 മണിക്കു മുമ്പായി...

ആശമാരുടെ സമരം 50ാം ദിനത്തിലേക്ക് : മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന്...
- Advertisment -

Most Popular

- Advertisement -