തിരുവല്ല : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും സമൃതി സംഗമവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു .
കോൺഗ്രസ് ഭാരാവഹികളായ കെ.വി വർഗ്ഗീസ്, ,വിജയൻ കൊമ്പാടി, ലേഖ പ്രദീപ്, റെജി ഐക്കരത് , ലേജു എം സക്കറിയ, സോമൻ ജോർജ്ജ്. സോജാ കാർഡോസ്,പ്രദീപ് കുമാർ, ജോജി കൊച്ചുമാലി,മോൻസി അമല്ലൂർ, റോയ് തിരൂമൂല,ജോയ്സ്, അനൂപ് വർഗീസ്സ് പനച്ചുമൂട്ടിൽ, കുര്യൻ വർഗീസ്, അലികുഞ്ഞ്, മോബിമോൻ എന്നിവർ പ്രസംഗിച്ചു






