Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം- ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്ത്ചിറ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് പുനരധിവാസ പാക്കേജ് : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വയനാടിൻ്റെ പുനരുദ്ധാരണം യോഗത്തിൽ ചർച്ച ചെയ്തു .കേന്ദ്രം ആവശ്യപ്പെട്ട വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിച്ചു. നേരത്തെ വയനാട്ടിലെ...

നവമാദ്ധ്യമ അവാർഡ്- ഡോ. ബി ജി ഗോകുലൻ ഏറ്റുവാങ്ങി

പത്തനംതിട്ട:  ആയുർവേദ മെഡിക്കൽ അസ്സോസ്സിയേഷൻ (എഎംഎഐ)  ജില്ലയുടെ ഈ വർഷത്തെ "നവമാദ്ധ്യമ അവാർഡ് " സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനും കവിയും ഗാനരചയിതാവുമായ ഡോ. ബി ജി ഗോകുലൻ ഏറ്റുവാങ്ങി. മാരാമൺ...
- Advertisment -

Most Popular

- Advertisement -