Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeCareerസ്വകാര്യ സ്ഥാപനങ്ങളിൽ...

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം : തിരുവല്ലയിൽ ഏഴിന് അഭിമുഖം

പത്തനംതിട്ട : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍.

എസ്.എസ്.എല്‍.സി, പ്ലസ് ടു,ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബി.എഡ്. എം.എഡ്, എം.ബി.എ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈക്കൂലി കേസിൽ മുൻ റവന്യു ഉദ്യോഗസ്ഥന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും

പത്തനംതിട്ട : കൈക്കൂലി കേസിൽ മുൻ റവന്യു ഇൻസ്പെക്ടറിന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും.കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശിയായ...

സർഗ്ഗശേഷി ബാല്യത്തിൽ തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം: അഡ്വ. ബിജു ഉമ്മൻ

തിരുവല്ല: കുട്ടികളുടെ സർഗ്ഗശേഷി ബാല്യത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കപ്പെടണമെന്നും, നന്മയുടെ വിത്തുകൾ സമൂഹത്തിൽ വിതയ്ക്കുന്നതിൽ കലാകാരന്മാർക്ക് എക്കാലത്തും സുപ്രധാന പങ്കുണ്ടെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം...
- Advertisment -

Most Popular

- Advertisement -