Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ രണ്ട്...

കേരളത്തിലെ രണ്ട് പ്രധാന റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി

തൃശ്ശൂർ : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്ന് സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നീ പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി.

ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപയും പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈനിന് 163.57 കോടി രൂപയും അനുവദിച്ചു . പ്രധാനമന്ത്രിയുടെയും കേന്ദ്ര റെയിൽവേ മന്ത്രിയുടെയും നേതൃത്വത്തിൽ കേരളത്തിന്‍റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളപ്പണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചതിന് കേരള പൊലീസിന് അഭിനന്ദനം അറിയിച്ച്  ഇഡി

കൊച്ചി: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് സുമന്‍ ആണ് കത്ത് നല്‍കിയത്. കള്ളപ്പണ കേസില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ സഹായിച്ചതിനാണ് അഭിനന്ദനം. മനുമോഹന്‍, നിസാര്‍,...

എംഎസ്‌സി എൽസ 3 കപ്പലപകടം : പോലീസ് കേസെടുത്തു

കൊച്ചി : അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു .ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. എംഎസ്‌സി എൽസ 3 എന്ന കമ്പനി ഉടമയാണ് ഒന്നാം പ്രതി....
- Advertisment -

Most Popular

- Advertisement -