Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduദീപക്കിന്റെ ആത്മഹത്യ...

ദീപക്കിന്റെ ആത്മഹത്യ : പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആത്‍മഹത്യ ചെയ്ത ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയെ സമീപിച്ചത്.അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 21 ദിവസമായി റിമാൻഡിലായിരുന്നു ഷിംജിത.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീ സൗജന്യയാത്ര :  കെഎസ്ആര്‍ടിസിയുടെ ചെലവ് തുക സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം:  പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. സൗജന്യ ടിക്കറ്റുകളുടെ തുക കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....

ചെങ്കോട്ട സ്ഫോടനം ; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ സംഘടനയെന്ന് യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്  AQIS ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽനിന്ന് പ്രാദേശിക...
- Advertisment -

Most Popular

- Advertisement -