Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ഓട്ടോയും...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ എസ് ജോണിയെ ഗുരുതര പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോനിപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡിൽ തിരിക്കുന്നതിനിടെ എയർപോർട്ടിൽ നിന്ന് വരിക ആയിരുന്ന കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാർ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിയുക ആയിരുന്നു. കണ്ടു നിന്ന നാട്ടുകാർ ചേർന്ന് വാഹനം കുഴിയിൽ നിന്ന് പുറത്ത് എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം 3 യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം

മൂന്നാർ: മോഹൻലാൽ ചിത്രമായ 'ദൃശ്യം 3' യുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ ഗുരുതരമായ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ വാഹന ഉടമ രംഗത്ത്. സിനിമയിൽ നായകൻ ഉപയോഗിച്ച പ്രധാന വാഹനത്തിന് തന്റെ...

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ

ശബരിമല : ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ.ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയാണ് വിതരണ കരാർ നൽകിയിരിക്കുന്നത്.അസാധാരണമായ കുറഞ്ഞ നിരക്ക്...
- Advertisment -

Most Popular

- Advertisement -