Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuram16 കാരിയെ...

16 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മലപ്പുറം : 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോട്ടിവേഷണല്‍ സ്പീക്കറും മുൻ‌ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെയാണ് അറസ്റ്റ് ചെയ്തത്.2025 സെപ്റ്റംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ കാഞ്ഞങ്ങാട്ടുവെച്ചും നിലമ്പൂർവെച്ചും പീഡനത്തിനിരയാക്കിയെന്നാണ് രക്ഷിതാക്കൾ പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയെ ഫിലിപ്പ് മമ്പാടിന്‍റെയടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഡിയോ സ്റ്റേഷൻ  റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ്   ആഗസ്റ്റ്  മൂന്നിന്  രാവിലെ ആറ്  മണി മുതൽ വൈകുന്നേരം ആറ്  മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ...

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് സിഇഒമാർ

ന്യൂയോർക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് മുൻനിര ടെക് സിഇഒമാർ.നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിം​ഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക്...
- Advertisment -

Most Popular

- Advertisement -