Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ മെഡിക്കൽ...

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിച്ചു. 19 മുതൽ അടിയന്തരമല്ലാത്ത സേവനങ്ങൾ ബഹിഷ്കരി​ക്കും.അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങൾ മുടങ്ങില്ല.

മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.ഇന്ന് മുതൽ അനിശ്ചിതകാല അക്കാദമിക് ബഹിഷ്കരണവും കെജിഎംസിടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് അയ്യപ്പ മാഹാത്മ്യം കഥകളി അരങ്ങേറി

ശബരിമല : മണ്ഡലകാലത്തിൻ്റെ പുണ്യത്തിൽ ശബരിമല സന്നിധാനത്ത് ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ പുനർജനിച്ചു. മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് 'അയ്യപ്പ മാഹാത്മ്യം' കഥകളി അരങ്ങേറിയത്. ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് 'അയ്യപ്പ മാഹാത്മ്യം'....

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല : 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസ് .ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ, സ്വകാര്യ ലാബിലെ 2 ഡോക്ടർമാർമാർ എന്നിവർക്കെതിരെയാണ്...
- Advertisment -

Most Popular

- Advertisement -