Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണ...

കുടിവെള്ള വിതരണ കുഴൽ സ്ഥാപിക്കുന്ന ജോലി : വാഹനഗതാഗതം നിരോധിച്ചു

ആലപ്പുഴ: ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കുരീക്കാട് ജംഗ്ഷൻ –  കോട്ടമുറി റോഡിൽ വാഹനഗതാഗതം നിരോധിച്ചു.

ഹരിപ്പാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കുരീക്കാട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു മുട്ടം തട്ടാരമ്പലം വഴിയും ചെന്നിത്തല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കോട്ടമുറിയില്‍ നിന്നും തിരിഞ്ഞു തട്ടാരമ്പലം മുട്ടം വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ഹരിപ്പാട് അസി. എഞ്ചിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അജിത് ഡോവൽ ചൈനയിലേക്ക്

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച്ച ചൈനയിലേക്ക്. ഇന്ത്യ–ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട 25-ാമത് പ്രത്യേക പ്രതിനിധി ചർച്ചയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഡോവൽ...

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്നു മുതല്‍ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...
- Advertisment -

Most Popular

- Advertisement -