Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ മൂന്ന്...

കേരളത്തിൽ മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു.ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്.

നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം: തീർത്ഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്

ശബരിമല: മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി...

കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 90 ലക്ഷം എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച് മാണി സി.കാപ്പൻ

കോട്ടയം: പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ. ഇതു സംബന്ധിച്ച കത്ത്  കലക്ടർക്കു കൈമാറി. എംഎൽഎമാരുടെ ആസ്തി വികസന...
- Advertisment -

Most Popular

- Advertisement -