Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ യുദ്ധം...

ഇറാൻ യുദ്ധം : പാക്കിസ്ഥാനിൽ 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ആയത്തുല്ല അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ചു പാകിസ്ഥാനിൽ സംഘർഷം രൂക്ഷം.സംഘർഷത്തിൽ മരണസംഖ്യ 23 ആയി, 200 ലധികം പേർക്ക് പരിക്കേറ്റു.കറാച്ചിയിൽ 10,സ്കർദുവിൽ 11 പേരും തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു.ലാഹോർ ഉൾപ്പെടെ പല നഗരങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.മേഖലയിലെ സംഘർഷം കാരണം വിവിധ രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവീസുകൾ പാക്കിസ്ഥാൻ റദ്ദാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ നദികളിൽ പ്രളയ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കരമന നദി (വെള്ളൈക്കടവ് സ്റ്റേഷൻ), വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ...

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി . മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ബിൽ അവതരിപ്പിച്ചത് ....
- Advertisment -

Most Popular

- Advertisement -