Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താന്റെ നൂർ...

പാകിസ്താന്റെ നൂർ ഖാൻ വ്യോമതാവളം ആക്രമിച്ച് താലിബാൻ

ഇസ്ലാമബാദ് : പാക് -അഫ്‌ഗാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി.പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമത്താവളമാണ് ആക്രമിക്കപ്പെട്ടത്‌.  പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം നടത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ ആക്രമിച്ച വ്യോമത്താവളം കൂടിയാണ് നൂർ ഖാൻ വ്യോമത്താവളം. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാന്റെ ആക്രമണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു: ഒരാൾക്ക് പരിക്കേറ്റു

മാവേലിക്കര: മാവേലിക്കരയിലെ  തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട്  തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര സ്വദേശി ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര തഴക്കരയിൽ  വീടിൻ്റെ...

Kerala Lotteries Results : 22-04-2025 Sthree Sakthi SS-464

1st Prize Rs.7,500,000/- (75 Lakhs) SO 964505 (IRIJALAKKUDA) Consolation Prize Rs.8,000/- SN 964505 SP 964505 SR 964505 SS 964505 ST 964505 SU 964505 SV 964505 SW 964505 SX...
- Advertisment -

Most Popular

- Advertisement -