Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsബിഡിജെഎസ് സ്ഥാനാര്‍ഥികളെ...

ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : ചിഹ്നം തെങ്ങിന്‍ തോപ്പ് 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു.

അരൂര്‍- അഡ്വ പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി അനില്‍കുമാര്‍, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്‍, കുന്നംകുളം- റിജില്‍ കെ ആര്‍, നെന്മാറ- എ എന്‍ അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാല്‍, കോട്ടക്കല്‍ – സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂര്‍ – ഗിരീഷ് മേക്കാട്, പേരാവൂര്‍ – പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ തെങ്ങിന്‍ തോപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുക. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടപ്പിനെ നേരിടുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട സംഭവം: എൻഎസ്എസ് നേതൃത്വത്തിനെതിരെ  കെ.ബി ഗണേഷ് കുമാർ

പത്തനംതിട്ട: എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടതാണ് വിമർശനത്തിന് കാരണമായത്. പത്തനാപുരം എൻഎസ്‌എസ് യൂണിയന് 300 കോടിയുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്...

ഷാബാ ഷെരീഫ് വധം : ഒന്നാം പ്രതിക്ക് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം : മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും ജയിൽശിക്ഷ. 245000 രൂപ പിഴയും അടയ്‌ക്കണം.രണ്ടാം...
- Advertisment -

Most Popular

- Advertisement -