Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി മൂന്നാംഘട്ട...

ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

തിരുവനന്തപുരം : ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 11 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ഇതോടെ ആകെ 97 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആയി. തിരുവനന്തപുരത്ത് കരമന ജയൻ,അരുവിക്കരയിൽ നടൻ വിവേക് ഗോപൻ എന്നിവർ സ്ഥാനാർഥികളാണ് .കോൺഗ്രസ്‌ വിട്ട ബി എസ് അനൂപ്, ആർ എസ് അരുൺ രാജ് എന്നിവരും സ്ഥാനാർഥികളാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അ​ള​വി​ലും വി​ല​യി​ലും വ്യ​ത്യാ​സം വ​രു​ത്തി ക​ച്ച​വ​ടം നടത്തിയാൽ ക​ര്‍​ശ​ന ന​ട​പ​ടി: മന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ളി​ലും പൊ​തു​വി​പ​ണി​യി​ലും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ലും തൂ​ക്ക​ത്തി​ലും വി​ല​യി​ലും വ്യ​ത്യാ​സം വ​രു​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്....

കഞ്ചാവ് വില്പന പോലീസിലറിയിച്ചു : ലഹരിമാഫിയ സംഘം സഹോദരന്മാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തിരുവനന്തപുരം : കഞ്ചാവ് വില്പന പോലീസിലറിയിച്ച സഹോദരൻമാരായ യുവാക്കളെ ലഹരിമാഫിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.കാട്ടായിക്കോണം പട്ടാരി സ്വദേശികളായ രതീഷ്, രജനീഷ് എന്നിവരെയാണ് ആക്രമിച്ചത്.എട്ടോളം പേരടങ്ങുന്ന അക്രമികളിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. രതീഷും രജനീഷും നടത്തുന്ന...
- Advertisment -

Most Popular

- Advertisement -