Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാമനിർദേശ പത്രിക...

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്.നാളെ സൂക്ഷ്മ പരിശോധന നടക്കും .മാര്‍ച്ച് 26 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പത്രിക നൽകും. ഏപ്രില്‍ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ...

ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രി കുടുംബവും സംശയ നിഴലിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കുടുംബവും സംശയ നിഴലിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് കെ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി തന്ത്രിക്കും മുൻ മന്ത്രിക്കും കഴിഞ്ഞ ദേവസ്വം ബോർഡിനും...
- Advertisment -

Most Popular

- Advertisement -