Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോൾ, ഡീസൽ...

പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി.പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിപ്പിച്ചത് . പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നയാര ഇന്ധവില കുത്തനെ കൂട്ടിയത്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. ഏപ്രിലിൽ നയാര എനർജി 35 ദിവസത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വില വർദ്ധനവ് .രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ പെട്രോൾ ഡീസൽ വില വർധിപ്പിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിപണി ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനാണ് ഹോർട്ടികോർപ്പ്  സ്റ്റാൾ: മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിപണിയിലെ ചൂഷണങ്ങളിൽ നിന്ന് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്ന മികച്ച സംവിധാനമാണ് ഹോർട്ടികോർപ്പ് പ്രീമിയം സ്റ്റാളുകളെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ച ...

വിജയ് വീണ്ടും ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു

ചെന്നൈ : ടിവികെ നേതാവ് വിജയ് വീണ്ടും തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കറെ സന്ദർശിച്ചു .ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു .കഴിഞ്ഞ ദിവസവും വിജയ് ഗവർണറെ കണ്ടിരുന്നു.എന്നാൽ...
- Advertisment -

Most Popular

- Advertisement -