Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻഎസ്എസ് സെക്രട്ടറി...

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ചങ്ങനാശ്ശേരി: എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ (68) അന്തരിച്ചു. ഉദര സംബന്ധമായ അസുഖം മൂലം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.  ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്.

എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മിനി എസ് (റിട്ട എൻ എസ് എസ് കോളേജ് പ്രൊഫസർ), മക്കൾ അനൂപ എം, ബാലഗോവിന് എം. സംസ്ക്കാരം നാളെ വൈകിട്ട് 7.30-ന് പെരുന്നയിലെ വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു.എസ്സില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

ന്യൂയോർക്ക്:യുഎസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു.ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് പറ്റാപ്‌സ്‌കോ നദിയിൽ തകർന്നു വീണത് .20ലേറെ വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ്...

നെഹ്റുട്രോഫി വള്ളംകളി ആലപ്പുഴയുടെ വികാരവും തനത് സംസ്കാരത്തിന്റെ ഭാഗവും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നമ്മുടെ തനത് സംസ്കാരത്തിന്റെ ഭാഗവും ആലപ്പുഴയുടെ വികാരവുമാണെന്നും ഈ വർഷത്തെ വള്ളംകളി വലിയ വിജയമാക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട്...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -