Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിൻരാജിന്റെ ആത്മഹത്യ...

നിതിൻരാജിന്റെ ആത്മഹത്യ : ലോൺ ആപ്പിനെതിരെ കേസ്

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.36% പലിശയ്ക്കാണ് ‘ഇന്‍സ്റ്റ പേ ലോൺ’ ആപ് നിതിന് 15000 രൂപ വായ്പ നൽകിയത്.തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

അതേസമയം ,നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെ കോളജിൽ നിന്ന് പുറത്താക്കിയിരുന്നു .ഒളിവിൽപോയ ഡോ. റാമിനെയും ഡോ.സംഗീതയെയും കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു. 

നിയമസഭയിൽ ഇന്നും പ്രതിഷേധം : മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം.പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്‌തു .അങ്കമാലി എംഎൽഎ റോജി എം. ജോൺ,...
- Advertisment -

Most Popular

- Advertisement -