Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസെക്യൂരിറ്റി ജീവനക്കാരെ...

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ട നടപടി പ്രതിക്ഷേധർഹം:എം വിൻസെന്റ് എം.എൽ എ

തിരുവനന്തപുരം : ബീവറേജസ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരെ അകാരണമായി പിരിച്ചു വിട്ട നടപടിയിൽ പ്രതിക്ഷേധിച്ചു സ്റ്റാഫ് ഓർഗനൈസേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടന്നു .

ലോക തൊഴിലാളി ദിനമായ മെയ്‌ 1 ന് പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ മാനേജ്മെന്റിന്റെ നടപടി അതിക്രൂരമായെന്ന് ധർണ്ണയുടെ ഉത്ഘാടനം നിർവഹിച്ച എം വിൻസെന്റ് എം. എൽ. എ സൂചിപ്പിച്ചു . സ്റ്റാഫ്‌ ഓർഗനൈസേഷൻ വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുവക്കൽ പത്മകുമാർ, കുരിപ്പുഴ വിജയൻ, എസ്. ശ്രീരംഗൻ,അരവിന്ദാക്ഷൻ നെടുമങ്ങാട് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോട്ടോർ വാഹനവകുപ്പ് യോഗം ചേരുന്നു

തിരുവല്ല : തിരുവല്ല താലൂക്കിലെ ഗ്രാമീണരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിലവിൽ കെ എസ് ആർ ടി സി ബസുകളോ,സ്വകാര്യ ബസുകളോ ഇല്ലാത്ത ബസ് റൂട്ടുകൾ പുതിയതായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം - വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള...
- Advertisment -

Most Popular

- Advertisement -