Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപോളച്ചിറ റെയിൽവേ...

പോളച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  ചിങ്ങവനം- ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 37 (പോളച്ചിറ ഗേറ്റ്) ഏപ്രിൽ 23  വൈകിട്ട് ഏഴു മണി വരെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള വഴിയിലൂടെ കടന്നു പോകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു.ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു.ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമയം...

തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെ തുറന്നു പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ്  30 വരെയുള്ള എല്ലാ ദിവസവും  തുറന്നു പ്രവർത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ഈ മാസം 30ന് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള...
- Advertisment -

Most Popular

- Advertisement -