Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനുമായി നേരിട്ടുള്ള...

ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ട്രംപും പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട് .ഇന്ന് നടക്കുമെന്ന് കരുതിയിരുന്ന ചർച്ച നാളത്തേക്ക് നീട്ടിയേക്കും .പാകിസ്താനിൽ നടക്കുന്ന ചർച്ചയിൽ ഇറാനുമായി ഒരു കരാറിലെത്തുകയാണെങ്കിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ഇതിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട സമാധാന ചർച്ചകൾ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം 25 മുതൽ

പത്തനംതിട്ട: വരുന്ന സീസണിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിന് ശേഷം തുലാമാസം 1 ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിലൂടെ...

Kerala Lotteries Results 05-10-2026 Bhagyathara BT-74

1st Prize : ₹1,00,00,000/- BT 886602 (GURUVAYOOR) Consolation Prize ₹5,000/- BN 886602 BO 886602 BP 886602 BR 886602 BS 886602 BU 886602 BV 886602 BW 886602 BX 886602 BY 886602 BZ 886602 2nd Prize ₹30,00,000/- BS 774822...
- Advertisment -

Most Popular

- Advertisement -