Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസിൽ ചരക്ക്...

ഹോർമുസിൽ ചരക്ക് കപ്പലിന് നേരെ ഇറാൻ വെടിവെച്ചു

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാന്റെ ആക്രമണം . കടലിടുക്കിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ സായുധവിഭാഗമായ ഐആർജിസി വെടിയുതിർത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായെങ്കിലും ആളപായമോ മറ്റുനാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തത് .ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു

റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ സബ് സ്റ്റേഷൻ പടിയിൽ മിനിപിക്കപ്പ് വാൻ  വൈദ്യൂതി തൂണിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. അങ്ങാടി ഉന്നക്കാവ് പള്ളിനാടിയിൽ ടിൻ്റുമോൻ( 37) ന് കാലിന് ഗുരുതരമായി...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ചു : ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -