Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് അപകടം: യൂസഫലിക്ക് പിന്നാലെ കല്യാണരാമനും ധനസഹായം പ്രഖ്യാപിച്ചു.

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമൻ അറിയിച്ചു. നേരത്തെ ലുലു ചെയർമാൻ എ.എ. യൂസഫലിയും സഹായം വാ​ഗ്ദാനം ചെയ്തിരുന്നു. സഹായധനം തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന്‍ അറിയിച്ചു.

വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവുമാണ് യൂസഫലി പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല പരിശീലനകളരി

ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത്‌ കലാ , ഭാഷ, വ്യക്തിത്വ വികസനം , സിവിൽ സർവീസ് എന്നീ മേഖലകളിൽ ഏപ്രിൽ 24 മുതൽ...

മുകേഷിന്റെ അറസ്റ്റ് 5 ദിവസത്തേക്ക് കോടതി തടഞ്ഞു

കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്....
- Advertisment -

Most Popular

- Advertisement -