Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാന്‍...

അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രപ്പോലിത്തയുടെ  കബറടക്കം ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവല്ല: തിരുവല്ലാ പൗരസമിതിയുടെ നേതൃത്വത്തില്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍  മെത്രപ്പോലിത്തയുടെ കബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.

സാമൂഹിക രാഷ്ട്രീയ സാമൂദായിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ റസിഡന്‍റ് ബിഷപ്പായിട്ടുള്ള ജോഷുവാ മാര്‍ ബര്‍ന്നബാസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.

തിരുവല്ലയിലെ കെ.എസ്.ആര്‍.ടി.സി. കോര്‍ണറില്‍ തിരുമേനിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള യാത്രാമദ്ധ്യേ സ്വീകരിക്കുവാനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനും തീരുമാനമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം : ആരോപണ വിധേയനായ സുകാന്ത് ഒളിവിൽ

പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് ഒളിവിൽ. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫിസിലും മലപ്പുറത്തെ...

ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13)  ആരംഭിക്കും. രാവിലെ 11ന്  ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ...
- Advertisment -

Most Popular

- Advertisement -