Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഒഴുക്കിൽപ്പെട്ട് കാണാതായ...

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരയാഞ്ഞിലിമൺ ഭാഗത്ത് ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ എലിവാലിക്കര മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ (39) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പമാണ് സുജിത്ത് കുളിക്കാൻ എത്തിയത്. നദിയിൽ ഇറങ്ങുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. ഫയർഫോഴ്സ് ആൻഡ് റസ്‌ക്യൂ ടീം ആണ് മൃതദേഹം കണ്ടെത്തി കരയ്ക്ക് എത്തിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ (25). ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ 25...
- Advertisment -

Most Popular

- Advertisement -