Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു...

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു : രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്. ഉച്ചയോടെ വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന ഇടഞ്ഞിരുന്നു. ഉടൻ തന്നെ പാപ്പന്മാർ ആനയെ തളച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ...

Kerala Lottery Results : 13-07-2025 Samrudhi SM-11

1st Prize Rs.1,00,00,000/- MD 395492 (KOTTAYAM) Consolation Prize Rs.5,000/- MA 395492 MB 395492 MC 395492 ME 395492 MF 395492 MG 395492 MH 395492 MJ 395492 MK 395492...
- Advertisment -

Most Popular

- Advertisement -