Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസോണിയയും കരുണാകരനും...

സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റ് ; കെവി തോമസ്‌

കൊച്ചി : കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം പത്മജയ്ക്ക് സീറ്റ് നല്കാതിരുന്നതാണെന്ന് മുതിർന്ന നേതാവ് കെ വി തോമസ്‌ .തന്റെ ആത്മകഥയായ ‘കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ് കെ വി തോമസിന്റെ വെളിപ്പെടുത്തൽ.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് കരുണാകരന്‍ രഹസ്യമായി ഉള്‍പ്പെടുത്തി.സോണിയയെ വിവരം അറിഞ്ഞ സോണിയ കരുണാകരനോട് ദേഷ്യപ്പെട്ടെന്നും സോണിയയുടെ ഇടപെടലിനെത്തുടര്‍ന്ന് പത്മജയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമെന്നമാണ് പുസ്തകത്തിൽ പറയുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ .എല്ലാക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തല എന്നും...

അന്തർ സംസ്ഥാന മയക്ക് മരുന്ന് കള്ളക്കടത്ത് സംഘത്തലവൻ പിടിയിൽ

പത്തനംതിട്ട: അന്തർ സംസ്ഥാന ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ വിദേശ പൗരനെ പന്തളം പോലീസ് ഡൽഹിയിൽ നിന്ന്  പിടികൂടി. നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ എന്ന ആളാണ് പിടിയിലായത്. കാറിൻ്റെ ഡീസൽ...
- Advertisment -

Most Popular

- Advertisement -