Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ സൈനിക...

ഇറാന്റെ സൈനിക വിമാനത്തിന് പാക്കിസ്ഥാൻ അഭയം നല്‍കിയെന്ന് വെളിപ്പെടുത്തൽ

വാഷിംഗ്‌ടൺ : യു.എസ്. ആക്രമണത്തിൽനിന്ന് രക്ഷപെടാൻ ഇറാന്റെ സൈനിക വിമാനത്തിന് പാക്കിസ്ഥാൻ അഭയം നല്‍കിയെന്ന് വെളിപ്പെടുത്തൽ .യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പാക്കിസ്ഥാന്റെ നൂർഖാൻ വ്യോമത്താവളത്തിൽ നിർത്തിയിട്ട ഇറാന്റെ സി–130 വിമാനത്തിന്റെ സാറ്റ്‍ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു.

എന്നാൽ ആരോപണങ്ങൾ പാക്കിസ്ഥാൻ തള്ളി. ഇറാൻ സേനാവിമാനം എത്തിയത് ഇറാനും യു.എസും തമ്മിലുള്ള ആദ്യ ചർച്ചയ്ക്കു പിന്നാലെയാണെന്നും തുടർചർച്ചകൾ ഉണ്ടാകുമെന്നു കരുതി ഇവിടെത്തങ്ങുകയായിരുന്നുവെന്നും പാകിസ്ഥാൻ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം : ക്വട്ടേഷന്‍ ആക്രമണം

കൊച്ചി : വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ്...

മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി : കലാഭവൻ ഗ്രൂപ്പിലെ മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസ് (51) അന്തരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂംബോയിയാണ് കട്ടിലിൽ മരിച്ച...
- Advertisment -

Most Popular

- Advertisement -