Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsമുസ്ലിംലീഗ് മന്ത്രിമാരുടെ...

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വി. ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്ലിംലീഗിന്റെ മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും.

ജനങ്ങളെ സേവിക്കല്‍ ലീഗിന്റെ ഉത്തരവാദിത്തമാണെമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓരോ മണ്ഡലത്തിന്റെയും ഉത്തരവാദിത്വമാണ് ഓരോ എം എല്‍ എമാരെയും ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ബോധ്യത്തോടെയായിരിക്കണം മന്ത്രിമാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി  വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം,...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ : വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് /തൃശ്ശൂർ : വയനാട് ,ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു...
- Advertisment -

Most Popular

- Advertisement -