Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളുടെയും  ഓങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്ന സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി & ഓങ്കോജനറ്റിക്സ് വകുപ്പിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം മെയ് 22 നു നടക്കും. 22-നു അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടക്കുന്ന ചടങ്ങിൽ ഓർത്തഡോൿസ് സഭ കുര്യാക്കോസ് മാർ ക്‌ളീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിക്കും. 

ഉദ്‌ഘാടനത്തിനു ശേഷം നടക്കുന്ന പാരമ്പര്യ കാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ റേഡിയേഷൻ ഓങ്കോളജി ദേശീയ പ്രസിഡണ്ടായ പ്രൊഫ്. ഡോ. സി. എസ്. മധു ഈ പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. കാൻസർ ജനിതകശാസ്ത്രത്തിലും പ്രിസിഷൻ ഓങ്കോളജി മേഖലയിലും പ്രമുഖ വിദഗ്ധനായ പ്രൊഫ്. ഡോ. രാജീവ് സരിൻ (ടാറ്റാ ഹോസ്പിറ്റൽ, മുംബൈ) മുഖ്യ പ്രഭാഷണം നടത്തും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ഇന്ന് മല ചവിട്ടിയത് 79,442 പേർ

ശബരിമല: ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം...

മോൻത ചുഴലിക്കാറ്റ് : അന്ധ്രയിൽ ജാഗ്രത

ഹൈദരാബാദ് : തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് അന്ധ്രയിൽ അതീവ ജാഗ്രത. നാളെ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കര തൊടും. ഒക്ടോബർ 27,...
- Advertisment -

Most Popular

- Advertisement -