Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeCareerസ്റ്റാഫ് നേഴ്‌സ്...

സ്റ്റാഫ് നേഴ്‌സ് താല്‍ക്കാലിക നിയമനം

തിരുവല്ല : തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ഉച്ചയ്ക്ക് 12 ന്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത ഡിപ്ലാമ ഇന്‍ ജനറല്‍ നഴ്‌സിങ്/തത്തുല്യം. പ്രായപരിധി 40. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പുകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0469 2602494

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയിൽ

ജോർജ് ടൗൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ .56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ​ഗയാനയിൽ  സന്ദർശനത്തിന് എത്തിയിരിക്കുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് കൈമാറി.രാജി രാഷ്ട്രപതി സ്വീകരിക്കുകയും കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു .രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...
- Advertisment -

Most Popular

- Advertisement -