Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurശക്തമായ മഴ...

ശക്തമായ മഴ : കണ്ണൂരിൽ കെട്ടിടവും മതിലും ഇടിഞ്ഞുവീണു

കണ്ണൂർ : ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിൽ കെട്ടിടവും മതിലും ഇടിഞ്ഞു വീണു. തളാപ്പിൽ ഉപയോഗിക്കാതെ കിടന്ന പഴയ കെട്ടിടമാണ് തകർന്നത് .പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു.പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൃശൂരിൽ ഒല്ലൂക്കര പൂച്ചട്ടിയിലുള്ള ഭാരതീയ വിദ്യാഭവൻ സ്കൂൾ പരിസരത്ത് മിന്നൽച്ചുഴലിയിൽ മരങ്ങൾ കടപുഴകി.കോഴിക്കോട് ജില്ലയിൽ നഗരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും

തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് -  റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക...

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ  പാളത്തിൽ...
- Advertisment -

Most Popular

- Advertisement -