Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : ഇ.ഡി വീണാ വിജയന്റെ ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിച്ചു

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചു .തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ലോക്കർ തുറന്ന് പരിശോധിച്ചത് .നേരത്തെ ഇഡി ഉദ്യോഗസ്ഥ‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെ സുരക്ഷ ഒരുക്കിയാണ് ഇ.ഡി സംഘം എത്തിയത്.

കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ 9 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടികളാണ് വീണ നൽകിയത്.കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എഫ്ഐ നടത്തിയത് ആക്രമണം;രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്:ഗവർണ്ണർ

തിരുവനന്തപുരം:എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രത്തിനും വിവരം ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. സമാധാനപരമായി...

പവർകട്ടില്ല ; സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടില്ലെന്നും സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ് മാത്രമാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും...
- Advertisment -

Most Popular

- Advertisement -