Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഎലോഹിം ഗ്ലോബൽ...

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം

പത്തനംതിട്ട : ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ കുട്ടികളെ മാനേജരും ജീവനക്കാരും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി .പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ പ്രതിഷേധിക്കുന്നത്. എന്നാൽ പ്രാർത്ഥനയ്ക്കായിആളുകളും സ്ഥലത്തെത്തിയതോടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു. അതേസമയം, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നാണ് പാസ്റ്റർ ബിനു പ്രതികരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു കശ്മീരിലെ പോലീസ് സ്‌റ്റേഷനിൽ 9 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ : ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു കശ്മീരിലെ പോലീസ് സ്‌റ്റേഷനിൽ 9 പേര്‍ കൊല്ലപ്പെട്ടു.20 പേർക്കു പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്.ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് സ്ഫോടക...

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍: എന്‍ഡിഎ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മംഗലാപുരം യാത്ര രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദത്തിന് ഇടയാക്കുന്നു. എസ്ഡിപിഐ പേജിൽ ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ...
- Advertisment -

Most Popular

- Advertisement -