Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെതിരായ സൈനിക...

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം : യുഎസ് സെനറ്റ്

വാഷിംഗ്‌ടൺ : ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവയ്ക്കാൻ യുഎസ് സെനറ്റ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു .48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 4 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.നേരത്തെ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 215-208 എന്ന വോട്ടിന് ഈ പ്രമേയം പാസായിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരുസഭകളും പാസാക്കുന്ന ആദ്യത്ത യുദ്ധാധികാര പ്രമേയമാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 05/04/2024 Nirmal NR 374

1st Prize Rs.7,000,000/- NG 994936 (KANHANGAD) Consolation Prize Rs.8,000/- NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936...

പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

അടൂർ : പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. 2022 മാർച്ച്‌ മൂന്നിന് അടൂർ...
- Advertisment -

Most Popular

- Advertisement -