Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകീം പരീക്ഷാ...

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം : കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ.ഉച്ചയ്‌ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതോടെ തീയതി മാറ്റുകയായിരുന്നു. കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാകും: https:///cee.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാര്‍ നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ ആണ്...

നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു: സംസ്‌കാരം നാളെ (വ്യാഴം)

പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -