Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ചങ്ങനാശ്ശേരി : മാമ്മുട്- ശാന്തിപുരം റോഡില്‍ റോഡു പണികള്‍ നടക്കുന്നതിനാൽ ജൂലൈ 2 മുതൽ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നെടുങ്ങാടപ്പള്ളിയില്‍ നിന്നും മാമ്മൂടിലേക്ക് പോകുന്ന വാഹനങ്ങള്‍ ശാന്തിപുരത്ത് നിന്നും തിരിഞ്ഞ് വെങ്കോട്ട/കൂത്രപ്പള്ളി വഴി പോകേണ്ടതാണ് എന്നും ശാന്തിപുരത്തിന് പോകുന്ന വാഹനങ്ങള്‍ മാമ്മുടില്‍ നിന്നും തിരിഞ്ഞ് വെങ്കോട്ട/കൂത്രപ്പള്ളി വഴി പോകേണ്ടതാണ് എന്നും കറുകച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ ഐ അധിഷ്ഠിത എക്സ് റേ പരിശോധനാ ക്യാമ്പ്

പത്തനംതിട്ട : ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത ഇരുപത്തിയാറ് പഞ്ചായത്തുകളിൽ എ. ഐ അധിഷ്ഠിത ക്ഷയരോഗ നിർണ്ണയ എക്സ്റേ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു . ദേശീയ...

നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി : മെഡിക്കല്‍ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത്. ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം...
- Advertisment -

Most Popular

- Advertisement -