Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeSportsഫുട്ബോൾ ധമാക്ക

ഫുട്ബോൾ ധമാക്ക

തിരുവല്ല : ഫിഫ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചു കോട്ടൂർ ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഫുട്ബോൾ ധമാക്ക  മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ റ്റി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് ചാമക്കാലയിൽ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ കാതറിൻ ബിനു, സ്കൂൾ പിറ്റിഎ പ്രസിഡന്റ്‌ ജോജി ഫിലിപ്പ്, സുജ മാത്യു , രശ്മി, സജുമോൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ കെ. റ്റി ചാക്കോ, പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജോൺ തോമസ്, യൂബത് എബ്രഹാം എന്നിവരെ ആദരിച്ചു.

സമ്മേളനത്തിനുശേഷം കുട്ടികളുടെ റാലി, ഗോൾ കിക്ക്, ഫ്ലാഷ്മൊബ് എന്നീ പരിപാടികൾ നടത്തപെട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ നിതിൻ നേതൃത്വം നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ചു

വയനാട് : വയനാട്ടിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ചു. .നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12:30 ഓടെയാണ് അപകടം. 900 വെഞ്ചേഴ്സ് എന്ന...

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും: സീറ്റ് വിഭജനം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 27 സീറ്റുകളില്‍ മുസ്ലിം ലീഗ് ജനവിധി തേടും. 8 സീറ്റുകളില്‍...
- Advertisment -

Most Popular

- Advertisement -