Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴയും...

കനത്ത മഴയും കാറ്റും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍മാരുടെ എണ്ണം 1200 ആക്കി പോളിംഗ് ബൂത്ത് ക്രമീകരിക്കും : ജില്ലാ കലക്ടർ

പത്തനംതിട്ട: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി ജില്ലയില്‍ പോളിംഗ് ബൂത്തുകള്‍ പുനഃക്രമീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. 1100 ഉം അതില്‍ കൂടുതലും വോട്ടര്‍മാരുള്ള  ബൂത്തുകള്‍...

തെരുവ് നായ ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു

കണ്ണൂർ : കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിനെ സ്റ്റേജിലെത്തി നായ കടിച്ചു. കണ്ടക്കൈപ്പറമ്പിലെ നാടകപ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന് കൃഷ്ണപിള്ള...
- Advertisment -

Most Popular

- Advertisement -