Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെ.എസ്.ചിത്രയ്ക്ക് എൽ.പി.ആർ.വർമ്മ...

കെ.എസ്.ചിത്രയ്ക്ക് എൽ.പി.ആർ.വർമ്മ പുരസ്‌കാരം സമ്മാനിച്ചു

ചങ്ങനാശ്ശേരി: സംഗീതകാരൻ എൽ.പി.ആർ.വർമ്മയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു. നിറഞ്ഞ സദസ്സിൽ ആരാധകരുടെ കയ്യടികളോടെ സാംസ്‌ക്കാരികവകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഗായിക കെ.എസ്.ചിത്രയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. എൽ.പി.ആർ വർമ്മയുടെ ”രാജഹംസമേ…എന്നു തുടങ്ങുന്ന ഗാനവും പാടിയാണ് മന്ത്രി മടങ്ങിയത്.

നഗരസഭാധ്യക്ഷൻ ജോമിജോസഫ് അധ്യക്ഷത വഹിച്ചു.വിനുജോബ് എം.എൽ.എ വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ എൽ.പി.ആർ അനുസ്മരണപ്രഭാഷണം നടത്തി. സംഗീതസംവിധായകൻ ജോണിആന്റണി, പിന്നണിഗായകൻ സുദീപ്, നഗരസഭാ ഉപാധ്യക്ഷ കെ.എം.നെജിയ, വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയധ്യക്ഷൻ എൻ.പി.കൃഷ്ണകുമാർ, ജൂറിചെയർമാൻ ഡോ.റൂബിൾരാജ്, നഗസഭാസെക്രട്ടറി സൗമ്യാഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.രണ്ട് മണിയോടെയാണ് സംഭവം.കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്ക് മിന്നലേറ്റത്.പരിക്കേറ്റവര്‍...

സംസ്ഥാനത്ത് 5 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യത : ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന...
- Advertisment -

Most Popular

- Advertisement -