Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsബാങ്കോക്കിലെ ബാറിൽ...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം: 27 മരണം

ബാങ്കോക്ക് : തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ബാറിൽ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ 22 പേർ അതീവ ഗുരുതരാവസ്ഥയിലാണ് .ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാലാത് പ്രാവോ എന്ന ബാറിൽ തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.മൃതദേഹങ്ങളിൽ ഭൂരിഭാഗവും പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.രക്ഷപ്പെടാൻ ശ്രമിച്ചവരാകാം ഇവരെന്നാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : എൻ.വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ.വാസുവിനെ എസ് ഐ ടി ചോദ്യം ചെയ്തു.റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്...

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -