Monday, August 31, 2026
No menu items!

subscribe-youtube-channel

HomeSportsലോകകപ്പ് ഫുട്ബോൾ...

ലോകകപ്പ് ഫുട്ബോൾ : അർജന്റീന ഫൈനലിൽ

അറ്റ്ലാന്റ : ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് അർജന്റീന ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന ഫൈനലിൽ എത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. 85 ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും പിന്നാലെ ലൗതാരോ മാർട്ടിനസും അർജന്റീനയ്ക്കായി വിജയഗോൾ നേടി .ഫൈനലിൽ അർജന്റീന മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു.രാജിക്കത്ത് ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് കൈമാറി.രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം നടത്തിയത്...

കുവൈറ്റ് തീപിടുത്തം : 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക.7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്ന്...
- Advertisment -

Most Popular

- Advertisement -