Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടക മാസ...

കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

ശബരിമല : കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല  ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (ജൂലൈ 21) രാത്രി അടയ്ക്കും. പുലർച്ചെ നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു. തുടർന്ന്  സാധാരണ പൂജകൾക്കും ദർശനവും,  ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകം നടന്നു. കർക്കടമാസം ആയതിനാൽ ഇക്കുറി തിരക്ക് വർദ്ധിച്ചിരുന്നു. എങ്കിലും ഭക്തർക്ക് സുഖദർശനം ലഭിച്ചു. അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി  നട അടയ്ക്കും.

ഓഗസ്റ്റ് 2 ന് വൈകിട്ട് അഞ്ചിനാണ് അടുത്ത നട തുറക്കൽ. ഓഗസ്റ്റ് 3 ന് രാവിലെ 5.40 നും 6 .20 നും മധ്യേ നിറപുത്തരി ആഘോഷം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി  ധ്യാന കേന്ദ്രമായ ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കറും പങ്കെടുത്തു. മെയ്...

ഹരിത കർമ്മ സേനയെ ആദരിച്ചു

തിരുവല്ല : തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന വനിതകളായ ഹരിത കർമ്മ സേന സഹായികളെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ...
- Advertisment -

Most Popular

- Advertisement -