Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിദ്യാ ബാലകൃഷ്ണൻ...

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് വ്യാജ ഫോൺ കോൾ : 2 പേർ പിടിയിൽ

ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വ്യാജ ഫോൺ കോൾ ചെയ്ത കേസിൽ 2 പേർ പിടിയിൽ.ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് യുപി-ഡൽഹി അതിർത്തിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഈ മാസം ആറിനാണ് പ്രിയങ്ക ഗാന്ധിയുടെ ഓഫിസിലെ രാജ് കുമാർ എന്ന പേരിൽ വിദ്യാ ബാലകൃഷ്ണന് കോൾ വന്നത്.മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിഎമ്മിൻ്റെ മരണം : ടി.വി.പ്രശാന്തന് സസ്പെൻഷൻ‌

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ടി.വി.പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....

ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം

കോഴഞ്ചേരി : ഒന്നാം ക്ലാസ്സിലേക്ക് ഒരു കുട്ടിപോലും പ്രവേശനം നേടാതെ ഒരു സർക്കാർ വിദ്യാലയം. കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിലെ ചെറുകോൽ ഗവ. യു പി സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക്  ഇക്കുറി ഒരു കുട്ടി പോലും...
- Advertisment -

Most Popular

- Advertisement -