Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടിപ്പർ ലോറികൾക്ക് ...

ടിപ്പർ ലോറികൾക്ക്  ഗതാഗത നിരോധനം

പത്തനംതിട്ട : സ്കൂൾ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിൽ ടിപ്പർലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെ എന്നത് രാവിലെ 7.30 മുതൽ 9.30 വരെയാക്കി പുനഃക്രമീകരിച്ചതായി ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു.

വൈകീട്ട് മൂന്നു മുതൽ 4.30 വരെയാണ് ഗതാഗത നിരോധനം. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയും പരാജയം : ആശാ വർക്കർമാർ സമരം തുടരും

തിരുവനന്തപുരം : ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശാ പ്രവർത്തകർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.രാവിലെ NHM ഡയറക്ടറുമായി  ആശാ വർക്കർമാർ നടത്തിയ ചർച്ചയും പരാജയമായിരുന്നു. മുൻപ് നടത്തിയ ചർച്ചയിൽ നിന്നും ഒരു ശതമാനം പോലും...

ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടേത് : കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ കോടതികളുടേതായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയമോ നയതന്ത്രമോ ആയ തീരുമാനമായിരിക്കില്ലെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധി...
- Advertisment -

Most Popular

- Advertisement -