Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഒളിവിലിരുന്ന് പൊലീസിനെ...

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി : പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി.ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഊന്നുകൽ സിഐയോടാണ് സമൂഹമാധ്യമത്തിലൂടെ അർജുൻ ആയങ്കിയുടെ ഭീഷണി.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് കൊടുക്കാനുള്ളത് കൊടുക്കുമെന്നും സന്ദേശത്തിൽ സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോംബ് ഭീഷണി : മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും പരിശോധന

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമാണ് ബോംബ് ഭീഷണി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തകർക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ ഡി എ 295; ഇന്ത്യ 229

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ വാശിയേറിയ മത്സരത്തിൽ അവസാന വോട്ടിങ് നില എൻ ഡി എ 298, ഇന്ത്യ സഖ്യം 226.എൻ ഡി എ കേവല ഭൂരിപക്ഷം കടന്നു. നരേന്ദ്രമോദി, രാഹുൽ ഗാന്ധി...
- Advertisment -

Most Popular

- Advertisement -