Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നെയ്യ്...

ശബരിമല നെയ്യ് ക്രമക്കേട് : പി എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം : ശബരിമലയിൽ നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതി ചേർക്കും. മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും.നെയ്യ് വാങ്ങിയതിലെ ക്രമക്കേട് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്‌പി എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) അന്വേഷിക്കുക.

ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബുവിന്റെ ശുപാർശയിലാണ് മിൽമയുടെ നെയ്യ് വാങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക പ്രശ്നം : വിവിധ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂ ഡൽഹി : മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സിസ്റ്റം പെട്ടെന്ന് ഷഡ് ഡൌൺ ചെയ്യുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ്...

അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ജയകുമാർ,...
- Advertisment -

Most Popular

- Advertisement -