Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരേന്ത്യയിൽ അതിശക്തമായ...

ഉത്തരേന്ത്യയിൽ അതിശക്തമായ മഴ : കേദാർനാഥ് യാത്ര നിർത്തിവെച്ചു,അസമിൽ മരണം 97 ആയി

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു .ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു.ശക്തമായ മണ്ണിടിച്ചിലിൽ കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി.ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്.സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ ഓട്ടിസം ബാധിച്ച ആൾ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പാടിമൺ സ്വദേശി സോനു ബാബു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ന് ആണ് പാടിമൺ ഓലിക്കൽ ബാബു...

സാമൂഹിക മാധ്യമ നിരോധനം ; നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം : 10 മരണം

കഠ്മണ്ഡു : സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ നേപ്പാളിലുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ 10 മരണം.അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനു...
- Advertisment -

Most Popular

- Advertisement -