Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോദിയും യുഎസ്...

മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ സംസാരിച്ചു.വാണിജ്യം, പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ, ഊർജ്ജ ഭദ്രത, മിനറലുകൾ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തടസ്സമില്ലാതെ തുടരുമെന്ന് സംഭാഷണത്തിൽ ഇരുനേതാക്കളും വ്യക്തമാക്കി.സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ചർച്ച.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിൽ എണ്ണക്കിണർ അപകടം ; രണ്ട് മലയാളികൾ മരിച്ചു

ന്യൂഡൽഹി : കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.തൃശൂർ സ്വദേശിസദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് .മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ...

അനധികൃത സ്വത്ത് സമ്പാദന കേസ് : എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതൽ 2016 വരെയുള്ള...
- Advertisment -

Most Popular

- Advertisement -